അമയാ,വെടിമേരിയുടെ പുലി...കഥയുടെ പണിപ്പുര
കഥയുടെ പണിപ്പുരഅമയാ,വെടിമേരിയുടെ പുലി.... അടുത്തിടെ ഞാൻ പഠിച്ചിരുന്ന സ്കൂളിൽ വച്ച് ഒരു സാഹിത്യ സെമിനാർ നടന്നു.എന്റെ കൂടെ പഠിച്ചിരുന്ന വ്യക്തിയാണ് അവിടുത്തെ...
View Article21-12-2012,ൽ ലോകം അവസാനിക്കുമോ ???
21-12-2012,ൽലോകംഅവസാനിക്കുമോ???ഇന്ന്ഏറെചർച്ചചെയ്യപ്പെടുന്നഒരുവിഷയമാണിത്..ആദിവസംനാളെയാണ്.അതിന്റെഭീതിയിലാണ് പലരും....
View Articleഞങ്ങൾ, പുരുഷന്മാർ അപരാധികളോ ?
ഞങ്ങൾ, പുരുഷന്മാർ അപരാധികളോ ?രണ്ട് മൂന്ന് ദിവസമായി, ഞാനൊന്ന് നേരെയുറങ്ങിയിട്ട്.വല്ലാത്ത ഒരു തരം പേടി മനസ്സിനെ ഗ്രസിച്ചിരിക്കുന്നൂ.ഡൽഹിയിൽ ബസ്സിൽ വച്ച് ആ കുട്ടിയെ വെറിപൂണ്ട ആ കാപാലികന്മാർ പീഡിപ്പിച്ച...
View Articleകുര്യവിചാരം
കുര്യവിചാരംപെണ്ണ് ആണിനെന്നുള്ളത് അലിഖിതംആണ് പെണ്ണിനെ തൊട്ടാൽ അവിഹിതംഅച്ഛൻ അമ്മയെ പ്രാപിച്ചത് കൊണ്ട് മാത്രംഎന്റെ ജന്മം...................അപ്പോൾ എനിക്ക് പ്രാപിക്കാൻ പെണ്ണു വേണ്ടേ?വർണ്ണങ്ങൾ...
View Articleബാല്യം
ബാല്യംഎനിക്കെന്‍റെ ബാല്യം തിരികെ തരേണം ആരോടാണു ഞാന്‍ യാജിക്കേണ്ടത്.ഇരവിനോടോ,പകലിനോടോ,ഈശയോടോ,ഈശ്വരനോടോഅളളാവിനോടോ,പരംപൊരുളിനോടൊ,ആരോടാണ് ഞാന്‍ യാജിക്കേണ്ടത്. വാര്‍ദ്ധക്യത്തിന്‍റെ അതിര്‍വരമ്പത്ത് തെന്നി...
View Articleഗാനങ്ങളുടെ പണിപ്പുര
ഗാനങ്ങളുടെ പണിപ്പുര തിരക്കഥയുടെ പണിപ്പുരക്കും,കഥയുടെ പണിപ്പുരയ്ക്കും ശേഷം, ലളിത ഗാനങ്ങളുടെ എഴുത്തിനെക്കുറിച്ച് ഒന്ന് ഉറക്കെ ചിന്തിക്കുകയാണ്..ലളിത ഗാന വിഭാഗത്തിൽ പെടുന്നത് തന്നെയാണ് സിനിമാ...
View Articleആരോടും പരിഭവമില്ലാതെ.............
ആരോടും പരിഭവമില്ലാതെ............. ഉറക്കത്തിലാണ് ചാടി എണീറ്റത്....എന്തോ ശബ്ദം പുറപ്പെടുവിച്ചെന്നു തോന്നുന്നൂ... “എന്താ... എന്തു പറ്റീ” ഭാര്യ...
View Articleകീർത്തനം
സാധാരണ കവിതകളും,സിനിമാ ഗാനങ്ങളും ഒക്കെയാണ് ബ്ലോഗുകളിൽ കാണാറുള്ളത് ഇതു ഞാന്‍ എഴുതിയ ഒരു കർണ്ണാട്ടിക്ക് കീർത്തനം ആണ്. കച്ചേരികളിൽ സുഹൃത്തുക്കളും എന്റെ ശിഷ്യരും ഇത് അവതരിപ്പിക്കാറുണ്ട് ദശാവതാരം ആണ്...
View Articleഅവതാരിക
ഇന്ന്,ജനുവരി 19 ഞായറാഴ്ച-തൃശൂർ,സാഹിത്യ അക്കാഡമീ ഹാളിൽ,ശ്രീമതി ലീലാ എം.ചന്ദ്രന്റെ “സീയെല്ലെസ് ബുക്സിന്റെ“ അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം നടന്നു,അവയിൽ നാലോളം പുസ്തകത്തിനു,അവതരികയോ,ആമുഖമോ,കുറിപ്പോ ഒക്കെ...
View Articleആചാര്യൻ -സി രാധാകൃഷ്ണൻ
ആചാര്യൻമലയാളത്തിന്റെ പ്രീയപ്പെട്ടനോവലിസ്റ്റ് സി.രാധാകൃഷ്ണൻ അവർകൾക്ക് 75 വയസ്സ് തികയുന്നു. ശാസ്ത്രബോധവുംകല്പനയും ഒരു പോലെ വിളങ്ങുന്ന ഇദ്ദേഹത്തിന്റെ രചനകൾ,നമ്മുടെ കാലത്തിന്റെ വികാര വിചാര ധാരകളെ ഒരുപോലെ...
View Articleസ്നേഹം
സ്നേഹം ****** സ്നേഹമേ....... മനസ്സാകും ഖനിയിലെ രത്നമാണ് നീ... പുരുഷന് പുരുഷാർത്ഥ സമ്പാദനത്തിന് നിദാനമാണ് നീ.... സ്ത്രീക്ക് സ്രൈണ ഗുണങ്ങളുമാണ് നീ.... മരുഭൂമി തന്നിലെ മലർവാടിയാണ് നീ.... വിരസമാം...
View Articleഫെമിനിസം
ഇപ്പോൾ ബ്ലോഗ് വായന വളരെ കുറഞ്ഞ്പോയിരിക്കുന്നു. അപ്പോൾ പറഞ്ഞ് അപ്പോൾ പ്രതികരിക്കുന്ന,ആശംസകൾ അറിയിക്കുന്ന ഫേയ്സ് ബുക്കിലെ കൊച്ച് കവിതകളിൽ,...
View Article